Episodes

  • Episode 6
    Dec 12 2022

    Check out my latest episode!

    Show more Show less
    2 mins
  • Episode 5 - എഡിറ്റിംഗ് അറിയാതെ 'സിനിമ റിവ്യൂ ചെയ്യണോ?'
    Nov 16 2022

    Check out my latest episode!

    Show more Show less
    5 mins
  • Maitreya Maitreyan | മൈത്രേയൻ | Thoughts on Cinema- Part 2 | Vysakh M
    Oct 22 2022

    Check out my latest episode!

    This is the second part of a two part interaction series with Maitreyan in which he speaks about his thoughts on Cinema, its visual language, genres, sensoring, and most importantly, its pivotal role in democracy.

    Show more Show less
    18 mins
  • From Kuwait to Kerala by road | ശ്രീ. തോമസ് ജോസഫ് |Telephone Interview | Vysakh M
    Oct 22 2022

    Check out my latest episode!

    Shri. Thomas Joseph


    Presented by Vysakh M


    കുവൈറ്റിൽ ഇറാഖ് അധിനിവേശം നടത്തിയപ്പോൾ ജോസച്ചായൻ നേരെ കാറെടുത്ത് വിട്ടു,കേരളത്തിലേക്ക് ! 17000 കി മി താണ്ടി,113ദിവസം കഴിഞ്ഞപ്പോൾ അച്ചായനും കാറും കേരളത്തിലെത്തി.

    Show more Show less
    14 mins
  • MALAYALAM SONG | മഴ തേടി | KEERTHI KRISHNAN | VYSAKH M
    Oct 22 2022

    Song : മഴ തേടി

    Singer : Keerthi Krishnan

    Music : Keerthi Krishnan

    Lyrics : Vysakh M


    മഴ തേടി



    മഴ തേടി നിന്നൂ ഞാൻ;

    കറയറ്റ മറയറ്റ കാറ്റത്ത് കാത്തു ഞാൻ.

    ഇമ പൂട്ടി നിന്നൂ ഞാൻ;

    ഈ രാവിലീയാത്ര നിർത്താതെ നിന്നു ഞാൻ.


    കാറോടെ കാറ്റോടെ വീറോടെ വീമ്പോടെ,

    ഈ ചാറ്റലെന്നെയും മാറ്റുന്നതും കാത്ത്,


    ഇന്നലെ നിന്നു പോയ്,

    ഇന്നിതാ കാക്കുന്നു,


    നാളെയും നീളുന്ന,

    നാളമാണീ യാത്ര.


    തേടുന്നതാമഴ,

    തോരാത്ത രാമഴ,


    മാറ്റത്തെ മാറ്റാത്ത മാറാത്ത രാമഴ.

    Show more Show less
    2 mins
  • Maitreyan on Cinema and Democracy - Episode 1
    Oct 21 2022

    Check out my latest episode! Maitreyan talks on Cinema and Democracy.

    Show more Show less
    18 mins