Episodios

  • യൂറിക് ആസിഡ് കുറയ്ക്കാൻ വഴിയുണ്ട് ​| Uric Acid | Heart Disease
    May 21 2025

    യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായി കുറയ്ക്കാമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Lower Uric Acid Naturally: 7 Simple Steps for Better Heart Health. High Uric Acid Symptoms & Solutions Protect Your Kidneys & Heart

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • ഭാരം കൂടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ​| Diet Tips | Weight Loss
    May 13 2025

    ചൂട് കാലത്ത് ഈ തെറ്റുകൾ ചെയ്താൽ ഭാരം ഒറ്റയടിക്ക് കൂടുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Beat the Heat, Not Your Diet: Your Summer Weight Loss Survival Guide. Hot Weather, Cool Diet How to Stay Slim & Healthy All Summer Long

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • നടക്കാൻ പോകുന്നവർ ഇത് ശ്രദ്ധിക്കണേ – Walking | Fitness | Health
    May 6 2025

    ശരീരഭാരം കുറയാനും ആരോഗ്യം മെച്ചപ്പെടുത്താനും നടക്കാൻ പോകുന്നതിനു മുൻപ് എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Avoid these mistakes while walking
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Más Menos
    6 m
  • കോളറയെ പേടിക്കണോ? - Cholera | Symptoms | Treatment & Prevention
    Apr 30 2025

    Cholera becomes severe and fatal due to dehydration. Therefore, the treatment for it is the same as that for any other diarrheal disease. Listen to the Manorama Health Podcast to learn about symptoms and prevention. Script and narration by Jesna Nagaroor

    രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. രോഗ ലക്ഷണങ്ങളും പ്രതിരോധവും അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • ആദ്യത്തെ ഗർഭവും പ്രസവവും എങ്ങനെ സുഗമമാക്കാം? | First Pregnancy | Child Birth
    Apr 23 2025

    ആദ്യത്തെ ഗർഭവും പ്രസവവും സുഗമമാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Healthy Pregnancy Secrets: Avoid Complications & Deliver a Healthy Baby

    See omnystudio.com/listener for privacy information.

    Más Menos
    6 m
  • ഫാറ്റിലിവർ മാറ്റാൻ കഴിയുമോ? | Non Alcoholic Fatty Liver Disease | Fatty Liver
    Apr 16 2025

    ഫാറ്റിലിവർ വരാതിരിക്കാനും വന്നാൽ നിയന്ത്രിക്കാനും എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Silent Killer: 7 Early Warning Signs of Fatty Liver Disease You Can't Ignore
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • വീട്ടിൽ പ്രസവിക്കുന്നതിലെ അപകടം എന്തെല്ലാം? ​| Pregnancy | Child Birth at Home
    Apr 8 2025

    വീട്ടിലെ പ്രസവത്തിന് എത്രത്തോളം അപകടസാധ്യതയുണ്ട്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    The Untold Risks of Home Births: Protecting Mom & Baby From Preventable Infections & Complications
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Más Menos
    5 m
  • തെറ്റായ രോഗനിർണയം നടക്കുന്ന 4 രോഗങ്ങൾ | Womens Health | Diagnoses | Health Podcast
    Apr 2 2025

    സ്ത്രീകളിൽ ശരിയായ രോഗനിർണയം നടക്കുന്നില്ലേ? കാരണം ശരാശരി സ്ത്രീകൾ അവരവരുടെ ആരോഗ്യത്തെക്കാളും മുൻഗണന നൽകുന്നത് വീട്ടുജോലി, ഒാഫിസ് ജോലി, കുഞ്ഞുങ്ങളുടെ പഠനം എന്നിവയ്ക്കാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Are women not receiving proper medical diagnoses? One reason is that many women tend to prioritise household chores, work, and their children's education over their own health. Podcast hosted by Sam David

    See omnystudio.com/listener for privacy information.

    Más Menos
    5 m
adbl_web_global_use_to_activate_T1_webcro805_stickypopup