Episodios

  • ധൈര്യവാനായ കുഞ്ഞനാമ - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story
    Jun 8 2025

    ഒരിടത്ത് ഒരിടത്ത്, ഒരു ചെറിയ പുഴയ്ക്കരയിൽ, ടിമ്മി എന്നൊരു കുഞ്ഞ് ആമ താമസിച്ചിരുന്നു. ടിമ്മി മറ്റുള്ള ആമകളെക്കാൾ ചെറിയവനായിരുന്നു, അവൻ വളരെ ശാന്തനായിരുന്നു. മറ്റു ആമകൾ വേഗത്തിൽ നീന്തി കളിക്കുമ്പോൾ, ടിമ്മി തന്റെ ഇഷ്ടപ്പെട്ട പാറമേൽ, തേനീച്ചകളുടെ മൂളലും, തുമ്പികളുടെ നൃത്തവും നോക്കി അങ്ങനെ ഇരിക്കും. ടിമ്മിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

    Once upon a time, on the bank of a small river, lived a baby turtle named Timmy. Timmy was smaller than the other turtles, and he was very calm. While the other turtles swam and played quickly, Timmy would sit on his favorite rock, watching the bees buzzing and the dragonflies dancing. Listen to the story of Timmy. Presented by Jesna Nagaroor.

    See omnystudio.com/listener for privacy information.

    Más Menos
    2 m
  • പർവതമുത്തശ്ശനും കുഞ്ഞനുറുമ്പും | Story for Kids
    Jun 1 2025

    ഇത് ഒരു പർവതം പറഞ്ഞുതന്ന കഥയാണ്. പർവതമുത്തശ്ശന് ആ നാട്ടിലെ സകല കഥകളും അറിയാം. ആകാശംമുട്ടെ ഉയർന്നു നിൽക്കുകയല്ലേ. ഒരു ദിവസം, രാവിലെ സൂര്യമാമൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. അപ്പോൾ 'ശൂ ശൂ..'ന്നൊരു വിളി കേട്ട് പർവതമുത്തശ്ശൻ ചെവിയോർത്തു. ഇതാരാണ് ഇത്ര രാവിലെ എന്നെ തേടിയെത്തിയത് പർവതമുത്തശ്ശൻ ആലോചിച്ചു. എന്നിട്ടോ? കേൾക്കൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    This is a story told by a mountain. Mountain grandpa knows all the stories of that land. He stands tall, reaching the sky. One day, as soon as the sun rose in the morning, Mountain grandpa heard a call, "Shuu Shuu...". He pricked up his ears. Mountain grandpa wondered, "Who has come to see me so early in the morning?" And then...? Listen. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • ഹിമു കരടിയും കണ്ണാടിയും - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story
    May 25 2025

    ഹിമു കരടി രാവിലെ എണീറ്റ്‌ സ്കൂളിൽ പോകാനൊരുങ്ങി. ബാഗ് എടുത്ത് തോളിലിട്ടു. പടിയിറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു, മോനെ ഇതെന്താ നിന്റെ മുഖത്ത് അഴുക്കണല്ലോ എന്തോ വെളുത്ത പെയിന്റ് പോലെ, മുഖം കഴുയിട്ട് പോകു. ഹിമു കരടിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

    Himu the bear woke up in the morning and got ready for school. He took his bag and put it on his shoulder. As he started to go down the stairs, his mother said, "Son, what is this dirt on your face? It's like some white paint. Go wash your face." Listen to the story of Himu the bear. Presented by Jesna Nagaroor.

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum
    May 18 2025

    അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കല്ലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു. ഈ ചക്കുടുമീൻ കര കാണാൻ പോയ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

    It was a vast ocean. An ocean with huge, cotton-like waves and light blue water. Have you ever seen the depth of the ocean? It's far down below. It's dark down there. Sunlight doesn't reach that far. But just above it, there are beautiful coral reefs and colorful stones. Chakkudu was one of the countless, beautiful fish in that ocean. Want to hear the story of how this Chakkudu fish went to see the shore? Listen to the story. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Más Menos
    8 m
  • മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories
    May 11 2025

    പനി പിടിച്ച് കിടക്കുകയാണ് മിന്നുമോൾ. അമ്പലത്തിൽ ഉൽസവമാണ്. മിന്നുവിന് ഏറെയിഷ്ടമുള്ള വെടിക്കെട്ടുമുണ്ട്. പക്ഷേ പനിയായതിനാൽ വരേണ്ടെന്നാണു പറഞ്ഞത്. അച്ഛനുമമ്മയുമൊക്കെ വെടിക്കെട്ടു കാണാൻ പോയി. മിന്നുവിന് കൂട്ടിരിക്കുന്നത് മുത്തശ്ശിയാണ്. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ

    Minnumol is down with fever. There is a festival at the temple. Minnu really likes the fireworks display. But because she has a fever, she was told not to go. Her father, mother, and everyone else went to see the fireworks. Her grandmother is keeping her company. So, what happened? Listen to the story. Presented by Jesna Nagaroor

    See omnystudio.com/listener for privacy information.

    Más Menos
    2 m
  • ഉറുമ്പുകളുടെ നന്ദി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories
    May 4 2025

    ഒരിക്കൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലെത്തിയതാണ് അപ്പു. വലിയ കുസൃതിക്കാരനായ അവൻ സഹപാഠികളെ എല്ലാവരെയും ഉപദ്രവിച്ചിരുന്നു. അതിനാൽ തന്നെ ആർക്കും അപ്പുവിനെ ഇഷ്ടമല്ലായിരുന്നു. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

    Appu visited his grandparents' house. He was a mischievous child who tormented all his classmates. Therefore, nobody liked him. So, what happened? Listen to the story. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Más Menos
    2 m
  • കുട്ടിക്കുറുക്കനും ചേച്ചിയും |Story for Kids
    Apr 27 2025

    കാട് കണ്ടിട്ടുണ്ടോ? നിറയെ നിറയെ മരങ്ങളും, പൂക്കളും പുഴുക്കളും, മീനുകളും കുഞ്ഞരുവികളും, പുല്ലും പുൽച്ചാടിയും, പിന്നെ പേര് പോലും അറിയാത്ത എത്രയോ ജീവികളും ഉള്ള കാട്? അങ്ങനെയൊരു കാട്ടിലെ കഥയാണ് ഇത്. അവിടെ പേടിക്കാരനായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. കുട്ടികുറുക്കൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ഏയ് കുറുക്കാ എന്ന് ആരെങ്കിലും ഒന്ന് നീട്ടി വിളിച്ചാൽ മതി. കുട്ടികുറുക്കൻ ഞെട്ടി വിറയ്ക്കും. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

    Have you ever seen a forest? A forest full of trees, flowers, insects, fish, little streams, grass, grasshoppers, and so many creatures whose names we don't even know? This is a story from such a forest. A timid little fox lived there. If someone calls out, "Hey, little fox!", while the little fox is playing, he'll be scared and tremble. And then? Listen to the story. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • കുട്ടികളിലെ അമിതമായ ഉത്ക്കണ്ഠ, കാരണങ്ങൾ അറിയാം – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast
    Apr 20 2025

    കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast

    See omnystudio.com/listener for privacy information.

    Más Menos
    2 m
adbl_web_global_use_to_activate_T1_webcro805_stickypopup