MALAYALAM FACT Podcast Por MALAYALAM FACT arte de portada

MALAYALAM FACT

MALAYALAM FACT

De: MALAYALAM FACT
Escúchala gratis

നമ്മുടെ ലോകത്ത് നടക്കുന്ന പുതു പുത്തൻ കാര്യങ്ങളും അത്ഭുതകരമായ സൃഷ്ട്ടികളും മറ്റു രസകരമായ അറിവുകളും നേടാൻ ഫോളോ ചയ്യു Email: eplay90yt@gmail.com Insta id: malayalam__factMALAYALAM FACT Ciencia
Episodios
  • ഡിജിറ്റൽ ലോകത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | 10 tips to secure in digital world | malayalam
    Jun 14 2025

    #malayalamfact

    #malayalampodcast


    ---


    🔐 ഡിജിറ്റൽ ലോകത്തിലെ നിങ്ങളുടെ സുരക്ഷയ്ക്ക് ഒരു വഴികാട്ടി!


    ഫോൺ ഉപയോഗിക്കുന്ന ഓരോരുത്തർക്കും ആണ് ഇത്


    സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പ്, പാസ്‌വേഡ് മാനേജ്‌മെന്റ്, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള ഉപായങ്ങൾ തുടങ്ങി ഡിജിറ്റൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ടിപ്പുകൾ നിങ്ങൾക്കായി എത്തിക്കുന്നു ഈ പോഡ്കാസ്റ്റ്.


    സുരക്ഷിതമായി ഓൺലൈനിൽ ജീവിക്കാൻ നിങ്ങൾക്കാവശ്യമായ എല്ലാ വഴികൾക്കും ഇവിടെ മറുപടി ഉണ്ട്.



    Más Menos
    13 m
  • ഒരു വർഷം മാത്രം സ്കൂളിൽ പോയ കോടീശ്വരൻ 😲| MALAYALAM FACT | 8 WEIRD FACTS
    Feb 18 2025
    വിജിത്രമായതും തമാശ നിറഞ്ഞതും അത്ഭുതപെടുത്തുന്നതും ആയ കൂടുതൽ അറിവുകൾ നേടാനും ലോകം ശബ്ദതത്തിലൂടെ കേൾക്കുവാൻ MALAYALAM FACT ഫോളോ ചെയ്യൂ....
    Más Menos
    3 m
  • 20 ഇന്ത്യൻ നഗരങ്ങളും അവയുടെ വിളിപ്പെരുകളും | MALAYALAM FACT
    Jul 13 2024
    അടിച്ചു കേറി വാ..... ഇന്ത്യയിലെ 20 നഗരങ്ങളുടെ പേരും അവയെല്ലാം എന്തെല്ലാം തരത്തിലാണ് പ്രേഷസ്ഥരായതും എന്ന് ഈ പൊടികാസറ്റ്ലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും, ഇനിയും ഇതുപോലുള്ള അറിവുകൾ ലഭിക്കാനായി ഫോളോ ചെയ്തു ഒപ്പം കൂടിക്കോ.... 🙌🏻🥹
    Más Menos
    8 m
Todavía no hay opiniones