Conspiracy Malayalam Podcast Por Conspiracy Theorist arte de portada

Conspiracy Malayalam

Conspiracy Malayalam

De: Conspiracy Theorist
Escúchala gratis

ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പലതും ഒരു സാധാരണക്കാരന് മനസിലാവുന്നതിലും അപ്പുറമാണ്, നമ്മൾ മനസിലാക്കി എന്ന് വെച്ചിരിക്കുന്ന പല കാര്യങ്ങളുടെ പിന്നിലും നിരവധി നിഗൂഢതകൾ നിറഞ്ഞിട്ടുണ്ട്. പല ആളുകളും അവരുടേതായ രീതിയിൽ കണ്ടെത്തിയ കുറെ കാര്യങ്ങൾ ഈ ചാനലിൽ കാണാം, സത്യമേത് എന്ന് നിങ്ങൾ തന്നെ കണ്ടെത്തുക, വിചിത്രമായ ഇത്തരം കാര്യങ്ങൾ കേൾക്കാൻ നല്ല രസം തന്നെയാണ്Copyright 2021 Conspiracy Theorist Ciencias Sociales
Episodios
  • ആ ഭിത്തിക്കപ്പുറം ബി നിലവറ ! | B Nilavara | Padmanabhaswamy Temple
    Jun 6 2023

    Inside B Nilavara | Padmanabhaswamy Temple

    Más Menos
    9 m
  • ആരാണ് Bill Gates - Part 02
    Jun 1 2023

    ആരാണ് ബിൽഗേറ്റ്സ് ?

    ലോകമറിയുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി അദ്ദേഹം മാറിയത് എങ്ങനെയാണ് ?

    അദ്ദേഹത്തിന്റെ ജീവകാരുണ്യ നിക്ഷേപ പദ്ധതി വാക്സിനേഷനു വേണ്ടി ചെലവഴിച്ചതിനുശേഷം അദ്ദേഹത്തിന്റെ 50 ബില്യൺ ഡോളർ ആസ്തി 100 ബില്യൺ ഡോളറായി ഉയർന്നു വന്നതെങ്ങിനെ?

    അച്ഛനും, അമ്മയും, മുത്തശ്ശനും പോയ വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കാൻ തീരുമാനിക്കുന്നു.

    ജനസംഖ്യ നിയന്ത്രിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് എന്താണ് ലാഭം?

    ലോകത്തെ 50 ശതമാനം ആളുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത് ?

    ആരാണ് അയാൾ ? കമ്പ്യൂട്ടർ ജീനിയസ്, കഴിവുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർ, സമർത്ഥനായ ബിസിനസുകാരൻ, മനുഷ്യസ്നേഹി,ആഗോള ആരോഗ്യ വിദഗ്ധൻ ....എന്നാൽ സത്യമെന്നും മറിഞ്ഞു കിടക്കുകയാണ്.

    ബിൽഗേറ്റ്സ് പ്രവചിച്ച ഒരു പ്രതിസന്ധിയിലൂടെയാണ് രോഗം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

    ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യ സംഘടനകൾ എല്ലാം തന്നെ നമ്മളെ നിർബന്ധിത വാക്സിനേഷനിലേക്ക് ക്ഷണിക്കുന്നു. കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന ഈ മനുഷ്യന്റെ ഉദ്ദേശങ്ങളും, വീക്ഷണവും, ബന്ധങ്ങളും പരിശോധിച്ചുകൊണ്ട് നമുക്ക് അന്വേഷിക്കാം ആരാണ് ബിൽഗേറ്റ്സ് ?WHO IS HE?

    Más Menos
    24 m
  • ആരാണ് Bill Gates - Part 01

    16 m
Todavía no hay opiniones